You Searched For "ജോര്‍ജിയ മെലോണി"

സുന്ദരി എന്നുവിളിച്ചോട്ടെ എന്ന ട്രംപിന്റെ വിചിത്ര ചോദ്യത്തില്‍ ചൂളാതെയുള്ള നില്‍പ്പ്; കാണാന്‍ സുന്ദരിയാണ്, പക്ഷേ പുകവലി നിര്‍ത്തണമെന്ന് ഉര്‍ദുഗാനും അതുനടപ്പുള്ള കാര്യമല്ലെന്ന് മക്രോണും പറഞ്ഞപ്പോള്‍ ചുട്ടമറുപടി; ട്രംപ് സമാധാനത്തിന്റെ മനുഷ്യന്‍ എന്ന് ഷെഹബാസ് ഷെരീഫ് പുകഴ്ത്തിയപ്പോള്‍ വാപൊത്തല്‍; ഗസ്സ സമാധാന ഉച്ചകോടിയില്‍ വമ്പന്‍മാര്‍ ഉണ്ടായിട്ടും താരമായത് മെലോണി
ജോര്‍ജിയ മെലോണിയെ കണ്ടപ്പോള്‍ ട്രംപിനും ഇളക്കം! നിങ്ങളെ സുന്ദരിയെന്ന് വിളിക്കുന്നതില്‍ വിരോധമില്ലല്ലോ, അല്ലേ; കാരണം നിങ്ങള്‍ സുന്ദരിയാണ്; ഇറ്റാലിയന്‍ പ്രധാനമന്ത്രിയോട് ഗാസാ ഉച്ചകോടിക്കിടെ ട്രംപ്;  ചിരിച്ചുകൊണ്ട് മറുപടി നല്‍കി മെലോണിയും
ജോര്‍ജ്ജിയ മെലോനിയുടെ ഇന്ത്യന്‍ പ്രേമം വൈറ്റ് ഹൗസിലും ഹിറ്റ്..! വൈറ്റ് ഹൗസിലെത്തി അമേരിക്കന്‍ പ്രോട്ടോക്കോള്‍ മേധാവിയോട് കൂപ്പു കൈകളോടെ നമസ്‌തേ പറഞ്ഞ് ഇറ്റാലിയന്‍ പ്രധാനമന്ത്രി; ഇത് മോദി എഫക്റ്റ് എന്ന് നെറ്റിസണ്‍സ്
ഞാന്‍ ആരുടെയും ആജ്ഞകള്‍ സ്വീകരിക്കാറില്ല; എനിക്ക് നിരവധി വ്യക്തികളുമായി നല്ല ബന്ധമുണ്ട്; മസ്‌കുമായുള്ള അടുപ്പത്തെ ന്യായികരിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി; രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; സഭയില്‍ മെലോണി പറഞ്ഞത്!